Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assumption College

America

എസ്ബി - അ​സം​പ്ഷ​ന്‍ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാഴാഴ്ച ഷി​ക്കാ​ഗോ​യി​ല്‍

ഷിക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍​ക്ക്മാ​ന്‍​സ്, അ​സം​പ്ഷ​ന്‍ കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി അ​സോ​സി​യേ​ഷ​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ പ്ര​ഥ​മ ദേ​ശീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാഴാഴ്ച ഷി​ക്കാ​ഗോ​യി​ല്‍ ന​ട​ക്കും.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ക​ണ്‍​വ​ന്‍​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു ദാ​നി​യേ​ല്‍ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള മു​ന്നോ​റി​ല്‍​പ്പ​രം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ര്‍​ധ​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍, ബെ​ന്‍​സെ​ന്‍​വി​ല്‍ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​ന്നി​ന് സ​മാ​പി​ക്കും.

എ​സ്ബി കോ​ള​ജിന്‍റെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ ക​ര്‍​ദിനാ​ള്‍ ജോ​ര്‍​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്, ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് പ്രി​ന്‍​സി​പ്പ​ൾ സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ​സ്വാ​മി എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

എ​സ്ബി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൾ ഫാ.​ഡോ. റ്റെ​ഡി തോ​മ​സ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൾ ഡോ. ​റാ​ണി മ​രി​യ തോ​മ​സ് എ​ന്നി​വ​രും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കും. ഫാ.​ഡോ. ജോ​ര്‍​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ പ്ര​സം​ഗി​ക്കും.

മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നീ​യ​റിം​ഗ്, ന​ഴ്‌​സിം​ഗ്, ശാ​സ്ത്ര-​സാ​ങ്കേ​തി​കം, ബി​സി​ന​സ്, സ്റ്റേ​റ്റ്/​ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സ് എ​ന്നി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ഉ​ന്ന​ത​സേ​വ​നം ചെ​യ്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ആ​ദ​രി​ക്കും.

 

NRI

ച​ങ്ങ​നാ​ശേ​രി എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്നി‌ പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ ര​ണ്ടി​ന്

ദു​ബാ​യി: യു​എ​ഇ​യി​ലെ ആ​ദ്യ​കാ​ല അ​ലും​മ്‌​നി​ക​ളി​ലൊ​ന്നാ​യ എ​സ്‌​ബി കോ​ളേ​ജ് അ​ലും​മ്‌​നി​ക്കൊ​പ്പം
അ​സം​പ്ഷ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി രൂ​പ​വ​ത്ക​രി​ക്കു​ന്നു.

ഡി​സം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ജ്മാ​നി​ൽ ന​ട​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​ത്തി​ൽ എ​സ്‌​ബി കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ​മാ​ർ തോ​മ​സ് ത​റ​യി​ൽ എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി 2. 0 രൂ​പ​വ​ത്ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തും.

അ​ലും​മ്‌​നി ലോ​ഗോ ആ​ർ​ച്ച്ബി​ഷ​പ്പ് പ്ര​കാ​ശ​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​റ്റെ​ജി പു​ത്ത​ൻ​വീ​ട്ടി​ൽ​ക​ളം ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ന​ട​ത്തും.

എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഫാ.​ഡോ. ടോം ​കു​ന്നും​പു​റം, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 1986ലാ​ണ് യു​എ​ഇ​യി​ൽ എ​സ്ബി കോ​ളേ​ജ് അ​ലും​മ്‌​നി രൂ​പ​വ​ത്ക​രി​ച്ച​ത്.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്: ബെ​ൻ​സി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: മാ​ത്യു ജോ​ൺ​സ് മാ​മ്മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ: ജോ​സ​ഫ് ക​ള​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ജി​ത്ത് ഗോ​പി, മ​ഞ്ജു തോം​സ​ൺ പൗ​വ​ത്തി​ൽ, സെ​ക്ര​ട്ട​റി: ലി​ജി മോ​ൾ ബി​നു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ബെ​റ്റി ജെ​യിം​സ്, ഡോ. ​ഷീ​ബ ജോ​ജോ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ർ​ജ് മീ​ന​ത്തേ​ക്കോ​ണി​ൽ, ഗീ​തി സെ​ബി​ൻ, ജൂ​ലി പോ​ൾ,തോ​മ​സ് ജോ​ർ​ജ് ക​റു​ക​യി​ൽ, നി​റ്റി​ൽ കോ​യി​പ്പ​ള്ളി, റോ​യ് റാ​ഫേ​ൽ, മ​ഡോ​ണ ജെ​യിം​സ്, ലി​ജി ബി​ജു, ബി​ജു ഡൊ​മി​നി​ക്, ജോ ​കാ​വാ​ലം എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

എ​സ്ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി​യി​ൽ അം​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​എ​ഇ​യി​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്യു ജോ​ൺ​സ് മാ​മ്മൂ​ട്ടി​ൽ (+971 55 282 9389), മ​ഞ്ജു തോം​സ​ൺ പൗ​വ​ത്തി​ൽ (+971 50 549 2187) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

NRI

എ​സ്ബി - അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലും​മ്നി‌ നോ​ർ​ത്ത് അ​മേ​രി​ക്ക നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ ഒ​മ്പ​തി​ന്

ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്ക്മെ​ൻ​സ്, അ​സം​പ്ഷ​ൻ കോ​ള​ജു​ക​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ചെ​യ്ത് അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് കു​ടി​യേ​റി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ഥ​മ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ 2026 ജൂ​ലൈ ഒ​മ്പ​തി​ന് ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കും.

ദേ​ശീ​യ​ത​ല​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ, യു​എ​സി​ലെ എ​ല്ലാ സംസ്ഥാനങ്ങളിൽ നി​ന്നും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ഠി​ച്ച എ​സ്ബി, അ​സം​പ്ഷ​ൻ അ​ലും​മ്നി​ക​ൾ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന് ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​സ്ബി കോ​ള​ജി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും വ​ത്തി​ക്കാ​നി​ൽ മ​താ​ന്ത​ര​സം​വാ​ദ ഡി​ക്ക​സ്റ്റ​റി പ്രീ​ഫെ​ക്റ്റു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ (ര​ക്ഷാ​ധി​കാ​രി) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്ബി ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. റ്റെ​ഡി തോ​മ​സ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ, അ​സം​പ്ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റാ​ണി മ​രി​യ തോ​മ​സ്, റ​വ. ഡോ. ​ജോ​ർ​ജ്ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ (മു​ൻ പ്രി​ൻ​സി​പ്പ​ൽ) എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

 

 

 

District News

ഓ​ര്‍മ​ക​ളിൽ പൂ​ത്തുലഞ്ഞ് അ​സം​പ്ഷ​ന്‍ അ​ലു​മ്‌​നി സ​മ്മേ​ള​നം

ച​ങ്ങ​നാ​ശേ​രി: കോ​ള​ജ് കാ​മ്പ​സി​ലെ ഓ​ര്‍മ​ക​ള്‍ പ​ങ്കു​വ​ച്ച് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് അ​സം​പ്ഷ​ന്‍ അ​ലു​മ്‌​നി (ആ​ശ) വാ​ര്‍ഷി​ക സ​മ്മേ​ള​നം. പൂ​ര്‍വ​വി​ദ്യാ​ര്‍ഥി​നി​യും കേ​ര​ള സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ര്‍ഡ് അ​ഡ്വൈ​സ​റു​മാ​യ ഡോ. ​എം.​ടി. സി​ന്ധു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ലി​ട്ട​റി​ ന​ഴ്‌​സിം​ഗ് എ​ഡി​ജി​പി​യാ​യി ഉ​യ​ര്‍ത്ത​പ്പെ​ട്ട മേ​ജ​ര്‍ ജ​ന​റ​ല്‍ പി.​വി. ലി​സ​മ്മ​യ്ക്ക് മി​ക​ച്ച പൂ​ര്‍വ​വി​ദ്യാ​ര്‍ഥി​നി​ക്കു​ള്ള ഈ ​വ​ര്‍ഷ​ത്തെ അ​വാ​ര്‍ഡ് ന​ല്‍കി ആ​ദ​രി​ച്ചു. ആ​ശ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡെ​യ്‌​സ​മ്മ ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റാ​ണി മ​രി​യ തോ​മ​സ്, സം​ഘ​ട​ന സെ​ക്ര​ട്ട​റി സ്മി​ത മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up